---
title: "ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം ; 8 പേർക്ക് പരിക്ക്"
english_title: "KSRTC Swift bus crashes into Iritty old bridge; 8 injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/320645/KSRTC Swift bus crashes into Iritty old bridge; 8 injured"
published_at: "2025-10-15T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef1d92aedcf_1000937000.jpg"
keywords: []
---

# ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം ; 8 പേർക്ക് പരിക്ക്

> **Lead Summary:** ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്.

## Article Content

ഇരിട്ടി പഴയ പാലത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്.

ബംഗളൂരുവിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/320645/KSRTC Swift bus crashes into Iritty old bridge; 8 injured)